ഷിക്കാഗോ: ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോ അനുശോചിച്ചു. പുത്തന്‍ തലമുറയെ ഉയരങ്ങളിലേക്ക് പറക്കുവാന്‍ അവരുടെ ചിറകുകളില്‍ അഗ്നി നിറച്ച, ഭാരതം കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞനും ഗവേഷകനുമായിരുന്നു ഡോ. സി നായര്‍ പറഞ്ഞു.
കെ. പിള്ള, ശ്രീനിവാസ കുറുപ്പ്, വിജി നായര്‍, സുനിത നായര്‍, സുരേഷ് ബാലചന്ദ്രന്, പ്രസാദ് പിള്ള, രാധാകൃഷ്ണന് നായര്‍, ശിവന് മുഹമ്മ തുടങ്ങിയവരും അനുശോചനം അറിയിച്ചു. സെക്രട്ടറി ജയരാജ് നാരായണന് ഏവര്‍ക്കും നന്ദി അറിയിച്ചു. സതീശന് നായര്‍ അറിയിച്ചതാണിത്.
ജോയിച്ചന്‍ പുതുക്കുളം
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും