ജെ അബ്ദുള്‍കലാമിന്റെ നാമധേയത്തില്‍ അറിയപ്പെടും. സദാശിവം ഡോ. ജെ അബ്ദുള്‍ കലാം മാര്‍ഗ് രാജ്യത്തിന് സമര്‍പ്പിച്ചു. പ്രസംഗങ്ങളൊന്നുമില്ലാതെ ഏറ്റവും ലളിതവുമായിരുന്നു നാമകരണ ചടങ്ങ്. കലാമിന്റെ പരിലാളനയേറ്റ മരത്തിന് ഗവര്‍ണറും പത്നിയും ചേര്‍ന്ന് വെളളമൊഴിച്ചു.
ബോര്‍ഡ് അനാവരണം ചെയ്ത ഗവര്‍ണര്‍ മാര്‍ഗ് എന്നത് എന്താണെന്ന് ആരാഞ്ഞു. എ. വേണുഗോപാല്‍ മറുപടി നല്കി. അത് പുറത്തുനിന്നുള്ള വിനോദസഞ്ചാരികള്‍ക്കു വേണ്ടി മാത്രമായിരിക്കണമെന്നും ബാക്കിയെല്ലാം മലയാളത്തില്‍ തന്നെയാകണമെന്നും ജസ്റ്റിസ് സദാശിവം നിര്‍ദേശിച്ചു. കലാമിന്റെ ജീവചരിത്രരേഖ നടപ്പാതയിലുടനീളം ചിത്രങ്ങളായി ആലേഖനം ചെയ്യുമെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തെ തന്നെ ആദ്യത്തെ കലാം സ്മാരകമാണ് ഈ നടപ്പാത.
ലാലു തുടങ്ങിയവര്‍ പങ്കെടുത്തു. സെന്റ് തെരേസാസ് സ്കൂള്‍ ബാന്റ് ദേശീയഗാനം ആലപിച്ചു. 15 മിനുട്ടു നേരത്തെ ഹൃസ്വമായ പരിപാടിയാണ് നിശ്ചയിച്ചിരുന്നതെങ്കിലും നാമകരണചടങ്ങ് പൂര്‍ത്തിയാക്കാന്‍ എടുത്തത് 10 മിനുട്ടു മാത്രമായിരുന്നു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും