കൊച്ചി: മുന്‍ രാഷ്ട്രപതി ഡോ. ജെ. എ. ഒമ്പതു വര്‍ഷത്തോളം മുന്‍പ് ഡോ. എ ചെയര്മാന് എന്‍. വേണുഗോപാല്‍ പറഞ്ഞു. മറൈന്‍ഡ്രൈവില്‍ വാക്ക് വേയ്ക്ക് ഇപ്പുറമായി ഹെലിപ്പാഡിന് സമീപം വളരുന്ന എട്ടര വര്‍ഷം പിന്നിട്ട ഗുല്‍മോഹര്‍ അടക്കമുള്ള വൃക്ഷങ്ങളാണ് മുന്‍ രാഷ്ട്രപതിയുടെ ഓര്‍മകളുണര്‍ത്തുന്നത്.
മറൈന്‍ഡ്രൈവില്‍ ഈ മരങ്ങള്‍ നടാനിടയായത് ഒരു വിവാദം രാഷ്ട്രപതിയുടെ ശ്രദ്ധയിലെത്തിയതിനെ തുടര്‍ന്നാണെന്നതും ചരിത്രം. 2006 ഡിസംബര്‍ 19ന് രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലിക്കോപ്റ്ററിന് ഇറങ്ങാന്‍ ഇടമൊരുക്കിയത് മറൈന്‍ഡ്രൈവ് ഹെലിപ്പാഡിലാണ്. ഹെലിപ്പാഡിന് സമീപമുള്ള മരങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ വെട്ടിമാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍ ചില്ലകള്‍ക്ക് പകരം മരങ്ങള്‍ തന്നെ മൊത്തമായി വെട്ടിമാറ്റിയത് പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കി.
കെ. പ്രസാദ് തുടങ്ങിയവര്‍ മരം മുറിച്ചതിനെതിരെ രംഗത്തെത്തി. പ്രൊഫ. പ്രസാദിന്റെയും സംഘടനകളുടെയും ഇ മെയില്‍ സന്ദേശത്തിലൂടെയാണ് സംഭവം രാഷ്ട്രപതിയുടെ ശ്രദ്ധയിലെത്തുന്നത്. എം. എം. മുഹമ്മദ് ഹനീഷിനെ ഫോണില്‍ ബന്ധപ്പെട്ടു. എം. നായര്‍ കളക്ടര്‍ക്ക് കൈമാറിയത്. രാഷ്ട്രപതി വരുന്നതിന് മുമ്പു തന്നെ വൃക്ഷത്തൈകള്‍ നട്ടിരിക്കണമെന്നായിരുന്നു നിര്‍ദേശം.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും