വി വൈറസ് ബാധ കണ്ടെത്തിയ ഡോ. സുനിതി സോളമന് (75) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അവരുടെ അന്ത്യം ചെന്നൈയിലെ വീട്ടിലായിരുന്നു.
1986ലാണ് രാജ്യത്തെ ആരോഗ്യമേഖലയിലെ സുപ്രധാനമായ കണ്ടെത്തല്‍ ഡോ. സുനിതി സോളമനിലൂടെ പുറത്തുവന്നത്. ഈ സമയത്ത് മദ്രാസ് മെഡിക്കല്‍ കോളജിലും ഗവ. ജനറല്‍ ആശുപത്രിയിലും മൈക്രോ ബയോളജി വിഭാഗം പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു അവര്‍.
ആറ് ലൈംഗിക തൊഴിലാളികളുടെ രക്ത സാമ്പിള്‍ പരിശോധിച്ചപ്പോഴായിരുന്നു മാരക വൈറസിന്‍െറ സാന്നിദ്ധ്യം രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത്. എസിലേക്കും അയക്കുകയായിരുന്നു. രണ്ടിടത്തും ഫലം പോസിറ്റീവായിരുന്നു. വി ബാധയെ പറ്റി നിരവധി പഠനങ്ങളും ഗവേഷണങ്ങളുമാണ് രാജ്യത്തുണ്ടായത്. ജി സെന്റര്‍ ഫോര്‍ എയിഡ്സ് റിസര്‍ച്ച് ആന്‍ഡ് എജ്യൂക്കേഷന്‍ ഡോ. സുനിതിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്നു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും