പി. ടി ബഷീര്‍ നിലപാട് വ്യക്തമാക്കിയത്. മതേതരത്വമെന്നാല്‍ അഭിനയിച്ച് കാണിക്കേണ്ടതും നെറ്റിയില്‍ ഒട്ടിച്ച് നടന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുമല്ല. ഈ നാടിന്‍െറ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന കാര്യത്തില്‍ മുസ് ലിം ലീഗ് ചെയ്ത സേവനങ്ങള്‍ കാലത്തിന്‍െറ കര്‍മവീഥിയില്‍ ജ്വലിച്ചു നില്ക്കുന്നവയാണ്. ടി ബഷീര്‍ വ്യക്തമാക്കി.
നിലവിളക്ക് കത്തിക്കാത്തതില്‍ ലീഗില്‍ ഒരു അഭിപ്രായ വ്യത്യസത്തിന്െറയും പ്രശ്നം ഉദിക്കുന്നില്ല. ടി ബഷീര്‍ പറഞ്ഞു.
അബ്ദുര്‍റബ്ബ് മാത്രമല്ല, സര്‍ക്കാര്‍ പരിപാടികളില്‍ ഞാനും നിലവിളക്ക് കൊളുത്താറുണ്ടായിരുന്നില്ല. പിയുമായിരുന്ന ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ് തൊട്ട് അവസാനമായി വിടവാങ്ങിയ മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കം ഒരാളും ഇത് ചെയ്തിരുന്നില്ല. ഈ മഹാരഥന്മാരായ നേതാക്കന്മാരുടെ കാലഘട്ടത്തില്‍ എടുത്തു വരുന്ന നിലപാട് ഇപ്പോള്‍ ചിലരുണ്ടാക്കുന്ന ഒരു അജണ്ടയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റേണ്ട യാതൊരു ആവശ്യവുമില്ല. ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും