ഇ അധികൃതര്‍ അനുവദിച്ചില്ല. കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്കൂളിലെത്തിയ സിസ്റ്റര്‍ സെബക്കാണ് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നത്. ശിരോവസ്ത്രം ധരിച്ച് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ളെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പരീക്ഷ എഴുതാതെ സിസ്റ്റര്‍ സെബ മടങ്ങി.
ശിരോവസ്ത്രം മാറ്റിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി സിസ്റ്റര്‍ സെബ പറഞ്ഞു. ഗേറ്റില്‍ വെച്ചുള്ള പരിശോധനക്ക് ശേഷമാണ് തിരുവസ്ത്രവും കുരിശും ഊരാന്‍ ആവശ്യപ്പെട്ടത്. പ്രത്യേക മുറി അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചില്ല. ഇതിനെതിരെ സഭാധികാരികളുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും സിസ്റ്റര്‍ സെബ മാധ്യമങ്ങളോട് പറഞ്ഞു.
ഇ നേരത്തെ അറിയിച്ചിരുന്നു. ഇ നിരോധം ഏര്‍പ്പെടുത്തിയിരുന്നു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും