എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എ നിലനില്‍ക്കുന്നതിനാലാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഹൈകോടതിയെ സമീപിക്കുമെന്ന് ജയരാജന്‍െറ അഭിഭാഷകന് പറഞ്ഞു. ഐ നേതാവ് അഡ്വ. എന്‍. ഷംസീര്‍ പ്രതികരിച്ചു.
ഐ പി. ജയരാജന്‍െറ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയില്‍ വാദിച്ചിരുന്നു. ഐ. ഐ ആവര്‍ത്തിച്ചിരുന്നു. ഐ വാദം.
നിരവധി ശാരീരിക അവശതകള്‍ അനുഭവിക്കുന്ന തന്നെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനിടയുണ്ടെന്ന് കാണിച്ചാണ് ജയരാജന് ജൂലൈ 10ന് ഹരജി സമര്‍പ്പിച്ചത്. ഐ. മധുസൂദനന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂലൈ 27നാണ് വിധി. വ്യാഴാഴ്ച ജില്ലാ സെഷന്‍സ് ജഡ്ജി ആര്. നാരായണ പിഷാരടി മുമ്പാകെ ഒരു മണിക്കൂറോളം നീണ്ട വാദത്തിനൊടുവിലാണ് 27ലേക്ക് വിധിപറയാന്‍ മാറ്റിവെച്ചത്.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും