തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ ചെരുപ്പേറ്. എം പ്രതിഷേധമാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള ചെരുപ്പേറില്‍ കലാശിച്ചത്. പള്ളിച്ചലിലെ പൊതുപരിപാടിയുടെ ഭാഗമായി സ്പീക്കര്‍ എന്‍. കെ മുനീറിനുമൊപ്പം തുറന്ന വാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.
എം പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഈ സമയത്താണ് പ്രതിഷേധക്കാര്‍ ചെരുപ്പും കമ്പും കരിങ്കൊടിയും വലിച്ചെറിഞ്ഞത്. മുഖ്യമന്ത്രിയുടെ ദേഹത്ത് പതിക്കാതെ ചെരുപ്പ് വാഹനത്തില്‍ തട്ടി തെറിച്ചു പോയി. എം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
എം പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍, മാണി പങ്കെടുത്തില്ല. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും