എസിനോടും കൈകോര്‍ത്ത് ഇന്ത്യന്‍ മാഹാമസുദ്രത്തില് സംയുക്ത നാവിക അഭ്യാസത്തിന് തയാറെടുക്കുന്നു. ഒക്ടോബറിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവിക അഭ്യാസപ്രകടനം നടത്തുകയെന്ന് സൈനിക, നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ നാവിക അഭ്യാസങ്ങള്‍ നടത്തിയത് ചൈനയെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ സമുദ്രത്തിലുള്ള അധികാരം നിലനിര്‍ത്തുന്നതിനും നാവിക ശക്തി പ്രകടിപ്പിക്കുന്നതിനും വേണ്ടി അഭ്യാസപ്രകടനങ്ങള്‍ വീണ്ടും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിന് ‘മലബാര്‍ 2015’ എന്ന പേരിലുള്ള നാവിക അഭ്യാസപ്രകടനമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ നടത്തുക. എസ് നേവല്‍ ബേസില്‍ യോഗം ചേരുമെന്ന് നയതന്ത്രവൃത്തങ്ങള്‍ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ നടത്തുന്ന നാവിക അഭ്യാസത്തില്‍ ഏതൊക്കെ യുദ്ധവിമാനങ്ങളും ആയുധങ്ങളും പ്രദര്‍ശിപ്പിക്കുമെന്നത് ഈ യോഗത്തില്‍ തീരുമാനിക്കും
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിലയുറപ്പിക്കുന്നതിനുള്ള ചൈനയുടെ ശ്രമത്തിനെതിരെയാണ് ഇന്ത്യയുടെ നീക്കം.
വായനക്കാർക്കായി / Recommended for You




















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും