വിന്‍ഡോസ് പത്ത് ഓപറേറ്റിങ് സിസ്റ്റം രംഗത്തുവന്നതിന് പിന്നാലെ വിന്‍ഡോസ് പത്തില്‍ ഓടുന്ന ലാപ്ടോപുകളുമായി തയ്വാന് കമ്പനി എയ്സര്‍ ഒരുമുഴം മുമ്പെ വിപണി പിടിക്കാന്‍ ഇറങ്ങി. എയ്സര്‍ അസ്പയര്‍ ഇ5573, അസ്പയര്‍ വി നിട്രോ ബ്ളാക്ക് എഡിഷന്, അസ്പയര്‍ ആര് 13 നോട്ട്ബുക് എന്നിവയാണ് അവതരിപ്പിച്ചത്. 6 ഇഞ്ച് എന്നിങ്ങനെ രണ്ട് ഡിസ്പ്ളേ വലിപ്പങ്ങളിലാണ് അസ്പയര്‍ ഇ 5573 ലഭിക്കുക. ബി വരെ ഡിഡിആര്‍ ത്രീ വി റാം, ഒരു ടെറാബൈറ്റ് ഹാര്ഡ്ഡിസ്ക് എന്നിവയുണ്ട്. വിന്‍ഡോസിലെ ഡിജിറ്റല്‍ അസിസ്റ്റന്റ് കോര്‍ട്ടാനയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ട് ട്രൂ ഹാര്‍മണി ഓഡിയോ ടെക്നോളജി ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. മികച്ച ടൈപ്പിങ്, ഇന്‍പുട്ട് അനുഭവങ്ങള്‍ നല്കാന് പ്രിസിഷന്‍ ടച്ച്പാഡ് ടെക്നോളജിയുണ്ട്. ടച്ച്പാഡില് അറിയാതെ സ്പര്‍ശിക്കുന്നത് തടയാന്‍ ആക്സിഡന്റല്‍ കോണ്ടാക്ട് മിറ്റിഗേഷന്‍ ടെക്നോളജി ഉപകാരപ്പെടും. കണ്ണിന്‍െറ ആയാസം കുറക്കാന്‍ ഡിസ്പ്ളേയിലെ നീല പ്രകാശം കുറക്കാന്‍ ബ്ളൂലൈറ്റ് ഷീല്‍ഡ് സംവിധാനവുമുണ്ട്. 26,499 രൂപ മുതലാണ് വില. ഗെയിം പ്രേമികള്‍ക്കായി എയ്സര്‍ നല്‍കുന്നതാണ് അസ്പയര്‍ വി നിട്രോ ബ്ളാക്ക് എഡിഷന്. 1 പതിപ്പിനെപോലെ തന്നെയാണ്. ബി റാം, ഒരു ടെറാബൈറ്റ് ഹാര്ഡ്ഡിസ്ക്, പൊടിപിടിക്കാതിരിക്കാന്‍ ഡസ്റ്റ് ഡിഫന്‍ഡര്‍, നാല് സ്പീക്കറുകളുള്ള ഡോള്‍ബി ഡിജിറ്റല്‍ പ്ളസ് ഹോം തിയറ്റര്‍ എന്നിവയാണ് വിശേഷങ്ങള്‍. 10 ലക്ഷം മുതല്‍. 180 ഡിഗ്രി സ്ക്രീന്‍ തിരിക്കാവുന്നതാണ് എയ്സര്‍ അസ്പയര്‍ ആര് 13 ലാപ്ടോപ്. നോട്ട്ബുക്ക്, ഇസല്, സ്റ്റാന്‍ഡ്, പാഡ്, ടെന്റ്, ഡിസ്പ്ളേ എന്നിങ്ങനെ ആറ് മോഡുകളില്‍ സ്ക്രീന്‍ ഉപയോഗിക്കാം. ബി വരെ സോളിഡ് സ്റ്റേറ്റ് ഡ്രൈവ് എന്നിവയാണ് പ്രത്യേകതകള്‍. 89,999 രൂപയാണ് വില. 1 ലാപ്ടോപുകള്‍ക്ക് ഒരുവര്‍ഷത്തേക്ക് സൗജന്യ വിന്‍ഡോസ് 10 അപ്ഗ്രേഡും എയ്സര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
Special News
വിന്‍ഡോസ് പത്ത് എയ്സര്‍ ലാപ്ടോപ്പ്.
വിന്‍ഡോസ് പത്ത് ഓപറേറ്റിങ് സിസ്റ്റം രംഗത്തുവന്നതിന് പിന്നാലെ വിന്‍ഡോസ് പത്തില്‍ ഓടുന്ന ലാപ്ടോപുകളുമായി തയ്വാന് കമ്പനി എയ്സര്‍ ഒരുമുഴം മുമ്പെ വിപണി പിടിക്കാന്‍ ഇറങ്ങി. എയ്സര്‍ അസ്പയര്‍ ഇ5573, അസ്പയര്‍ വി നിട്രോ ബ്ളാക്ക് എഡിഷന്, അസ്പയര്‍ ആര് 13 നോട്ട്ബുക് എന്നിവയാണ് അവതരിപ്പിച്ചത്. 14 ഇഞ്ച് , 15.6 ഇഞ്ച് എന്നിങ്ങനെ രണ്ട് ഡിസ്പ്ളേ വലിപ്പങ്ങളിലാണ് അസ്പയര്‍ ഇ 5573 ലഭിക്കുക. അഞ്ചാം തലമുറ ഇന്റല്‍ കോര്‍ പ്രോസസര്‍, എന്‍വിഡിയ ജിഇ ഫോഴ്സ് 920 എം ഗ്രാഫിക്സ് കാര്‍ഡ്, 16 ജി.ബി വരെ ഡിഡിആര്‍ ത്രീ വി റ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും