E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

രാജ്യത്തെ യുവാക്കൾ ഭയത്തെ അതിജീവിച്ചു എന്ന് ജന്തർ മന്ദർ തെളിയിച്ചു, ബിജെപി അത് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു’: എംഎ ബേബി

എകെജി ഭവനിൽ പൊലീസിനെ വിന്യാസിച്ച സംഭവത്തിൽ പ്രതികരണവുമായി എംഎ ബേബി.

Text size
Reading theme
രാജ്യത്തെ യുവാക്കൾ ഭയത്തെ അതിജീവിച്ചു എന്ന് ജന്തർ മന്ദർ തെളിയിച്ചു, ബിജെപി അത് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നു’: എംഎ ബേബി

എകെജി ഭവനിൽ പൊലീസിനെ വിന്യാസിച്ച സംഭവത്തിൽ പ്രതികരണവുമായി എംഎ ബേബി. പൊലീസിന് എവിടെ വേണമെങ്കിലും നിൽക്കാനുള്ള അവകാശമുണ്ടല്ലോ, മനുഷ്യനാണല്ലോ ഇല്ലാത്തതെന്ന് എംഎ ബേബി വിമർശിച്ചു. എന്തിനാണ് വന്നു നിൽക്കുന്നത് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ വിന്യാസം എന്തിനെന്ന് വ്യക്തമല്ല. ഇന്നും പോലീസെത്തും എന്ന് വിവരം ലഭിച്ചിരുന്നു. വിദ്യാർത്ഥികളിൽ വീണ്ടും ഭയം ജനിപ്പിക്കാനുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore OpinionNext News →
Newsroom Choice

Editor Pick

Open Editor Pick