E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

യൂണിഫോം ഷർട്ടിന്റെ ബട്ടൻസ് ഇടാത്തത് ചോദ്യം ചെയ്തു; കൊളത്തൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ് ടു വിദ്യാർഥികളുടെ മർദനം

കോഴിക്കോട് അത്തോളി കൊളത്തൂർ SGM HSS ലെ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ മർദിച്ചു.

Text size
Reading theme
യൂണിഫോം ഷർട്ടിന്റെ ബട്ടൻസ് ഇടാത്തത് ചോദ്യം ചെയ്തു; കൊളത്തൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് പ്ലസ് ടു വിദ്യാർഥികളുടെ മർദനം

കോഴിക്കോട് അത്തോളി കൊളത്തൂർ SGM HSS ലെ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർഥികൾ മർദിച്ചു. സംഭവത്തിൽ ആറ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തുവെന്നും വിഷയം പൊലീസിനെ അറിയിക്കുമെന്നും സ്കൂൾ പ്രിൻസിപ്പൽ ട്വന്റിഫോറിനോട് പറഞ്ഞു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore HealthNext News →
Newsroom Choice

Editor Pick

Open Editor Pick