ആല്‍ബര്‍ട്ട പ്രവിശ്യയിലാണ് രാജ്യത്ത് മറ്റുള്ളയിടങ്ങളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ രോഗവ്യാപനമുണ്ടാകുന്നത്. ആൽബെർട്ട COVID-19 കേസുകൾ കൂടുന്നതിനനുസരിച്ച് വിദഗ്ദ്ധർ കൂടുതൽ പരിഭ്രാന്തരാകുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൊത്തം 368 പുതിയ കോവിഡ് -19 കേസുകള്‍ ആല്‍ബര്‍ട്ട സ്ഥിരീകരിച്ചു. ഇതോടെ പ്രവിശ്യയില്‍ സജീവമായ അണുബാധയുള്ളവരുടെ എണ്ണം ആയിരത്തിലേറെയായി. (1,109 ). ഇവരില്‍ 86 പേര് ആശുപത്രിയിലാണ്, 17 പേര് തീവ്രപരിചരണത്തിലാണ്. ആല്‍ബെര്‍ട്ടയുടെ മരണസംഖ്യ മൂന്നായി വര്‍ദ്ധിച്ചു. 90 വയസുള്ള ഒരാള്‍ മരിച്ചുവെന്ന് ആല്‍ബര്‍ട്ട ഹെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്തു. ദീര്‍ഘകാല പരിചരണ കേന്ദ്രമായ ജനറേഷന്‍സ് കാല്‍ഗറിയിലെ കോവിഡ് -19 ബാധയുമായി ബന്ധപ്പെട്ടതാണ് ഈ മരണം. മറ്റ് രണ്ട് മരണങ്ങള്, 90 വയുള്ള  സ്ത്രീയും 70 കാരനായ  പുരുഷനും എഡ്മണ്ടണിലെ മിസറിക്കോര്‍ഡിയ ആശുപത്രിയിലെ കോവിഡ് ബാധയുമായി ബന്ധപ്പെട്ടതാണ്. ആളോഹരി പ്രതിദിന രോഗബാധ കൂടുതല്‍ പടിഞ്ഞാറന്‍ പ്രവിശ്യയായ ആല്‍ബര്‍ട്ടയിലാണ്. അതേസമയം, ആളോഹരി അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ രണ്ടാമതുമാണ്. ഇക്കാര്യത്തില്‍ ഒന്നാമത് ക്യൂബക് പ്രവിശ്യയാണ്. മാസ്ക് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമാകുകയാണ്. സന്നദ്ധ ശ്രമം മതിയെന്ന് പറഞ്ഞ് മാസ്ക് നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍. അടുത്ത നാളുകളിൽ കാനഡയിൽ നിന്ന് വിമാനമാർഗം യാത്ര ചെയ്യുന്നവരിൽ രോഗം പിടിപെട്ടത് റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് -19 ന്റെ വ്യാപനത്തിൽ ഗണ്യമായ വർദ്ധനവ് കാണിച്ചു. ബിസിയിൽ 102 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു, അതിൽ പകുതിയും വെള്ളിയാഴ്ച ഉച്ചയ്ക്കും ശനിയാഴ്ചയുമാണ്. ഇന്ന് വൈകുന്നേരത്തോടെ കൂടിയേ യഥാർത്ഥ കണക്ക് കിട്ടുകയുള്ളൂ ഷിബു കിഴക്കേകുറ്റ് Experts increasingly nervous as Alberta COVID-19 cases climb
Canada News
കാനഡയില്‍ വീണ്ടും കോവിഡ്- 19 കേസുകള്‍ കുതിച്ചുയരുന്നു.വിദഗ്ദ്ധർ കൂടുതൽ പരിഭ്രാന്തരാകുന്നു
ആഴ്ചകളുടെ ഇടവേളക്ക് ശേഷം കാനഡയിലെ ആല്‍ബര്‍ട്ടയില്‍ കോവിഡ്- 19 കേസുകള്‍ കൂടി തുടങ്ങിയത് . ആല്‍ബര്‍ട്ട പ്രവിശ്യയിലാണ് രാജ്യത്ത് മറ്റുള്ളയിടങ്ങളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ രോഗവ്യാപനമുണ്ടാകുന്നത്. സന്തോഷത്തിൽ മതിമറന്ന് ഇരിക്കെ വീണ്ടും കോവിഡ്
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Open Special News →
Special News
ചരിത്രം തിരുത്താൻ ഇറങ്ങിയവർ ചരിത്രമായി; ഭരണപക്ഷത്തിന്റെ രാഷ്ട്രീയ അതിബുദ്ധിക്ക് തിരിച്ചടി, 93 വർഷത്തിനുശേഷം ബ്രിട്ടീഷ് കൊളംബിയയിൽ കൺസർവേറ്റീവ് ഭരണം ഷിബു കിഴക്കേകുറ്റ് കാനഡ→
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→Newsroom Choice
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→Open Editor Pick →
Editor Pick
ദൈവം കരുതിവെച്ചത് ഇന്ന് സാഫല്യമായി: ടൊറന്റോ സെന്റ് മേരീസ് ക്നാനായ ഇടവകയ്ക്ക് സ്വന്തം ദേവാലയം→
മനുഷ്യൻ മനുഷ്യനെതിരെ തിരിയുന്നു; മരണത്തെ ഭയക്കാത്ത മനുഷ്യർ പെരുകുന്നു — ലോകം എങ്ങോട്ടാണ്? ബ്രദർ ഷിബു കിഴക്കേകുറ്റ്→
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
മോഡി ഡിസംബറില്‍ കാനഡ സന്ദര്‍ശിക്കും; കനേഡിയന്‍ പൊട്ടാഷ് വാങ്ങുന്നത് തുടരുമെന്ന് ട്രംപ്
കാനഡ ചൈൽഡ് ബെനഫിറ്റ് ചെലവ് കുത്തനെ ഉയരാൻ കാരണം പാൻഡെമിക്കിന് ശേഷമുള്ള പണപ്പെരുപ്പം:
2026-ൽ കനേഡ കൗശലപ്പണിക്കാർക്ക് പുതിയ PR പാത്ത്വേ പ്രഖ്യാപിച്ചു