24NEWSLIVE CATEGORY
Page 1 · editor-approved published stories.
ന്യൂഡല്‍ഹി: കുവൈത്തും പാകിസ്താനും തമ്മില്‍ 2023 ജൂണില്‍ ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാറിന് (ഡിഫന്‍സ് കോഓപ്പറേഷന്‍ അഗ്രിമെന്റ്) കുവൈത്ത് ഔദ്യോഗിക അംഗീകാരം നല്കി.